Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാത്തന്നൂർ സ്വദേശി...

ചാത്തന്നൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

text_fields
bookmark_border
തിരുവനന്തപുരം: ചാത്തന്നൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എസ്.ബി.ടി റിട്ട. ജീവനക്കാരൻ ബാബുരാജാണ് (61) മരിച്ചത്. പേട്ട റെയിൽേവ ഒാവർബ്രിഡ്ജിന് സമീപം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് മൃതദേഹം കണ്ടത്. ഒരു വർഷമായി നന്ദാവനം സൗഭാഗ്യ അപ്പാർട്ട്മ​െൻറിലായിരുന്നു താമസം. ഭാര്യ: ഷീജ (പൊതുമരാമത്ത് വകുപ്പ്). മകൻ: നന്ദു (എം. ടെക് വിദ്യാർഥി, ഹൈദരാബാദ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story