Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2018 5:04 AM IST Updated On
date_range 29 Dec 2018 5:04 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൈക്കാട് പൊലീസ് െട്രയിനിങ് കോളജ്: പൊലീസിൽ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച 195 പേർക്ക് ബാഡ്ജ് ഓഫ് ഓണർ വ ിതരണം, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ -രാവിലെ 11 ഐ.എം.ജി ഹാൾ: അന്താരാഷ്ട്ര കോൺഫറൻസ് സണ്ണി എം. കപിക്കാട് 'ദലിത് - ആദിവാസികളുടെ പൊതുജീവിതം' ഉച്ച. 2.00 അധ്യാപക ഭവൻ: എട്ടാമത് ദേശീയ നാച്ചുറോപ്പതി ആൻഡ് യോഗ സയൻസ് കോൺഗ്രസ്-രാവിലെ 9.00 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഭാഗ്യമാല ഓഡിറ്റോറിയം: ഖാദിമേള -രാവിലെ 10.00 തൈക്കാട് ഭാരത് ഭവൻ: കോൺടാക്ടിെൻറ 11ാമത് ഹ്രസ്വചലച്ചിത്രമേള -രാവിലെ 9.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ -വൈകു. 6.45 ജോയിൻറ് കൗൺസിൽ ഹാൾ: പ്രഭാത് ബുക്ക് ഹൗസ് ക്രിസ്മസ്-ന്യൂഇയർ പുസ്തകോത്സവം -രാവിലെ 10.00 യൂനിവേഴ്സിറ്റി കോളജ്: യുകാസ്കയുടെ നേതൃത്വത്തിൽ ജസ്റ്റിസ് ഫാത്തിമബീവിയെ ആദരിക്കൽ -വൈകു 3.00 വർക്കലശിവഗിരി: തീർഥാടന മഹാമഹം നൃത്തനൃത്യങ്ങൾ -5.45, കൾച്ചറൽ ഫെസ്റ്റ് -6.30, നാടകം അതിജീവനക്കാറ്റ് -10.00 പൂന്തുറ ശ്രീശാസ്താ ക്ഷേത്രം: മണ്ഡല ചിറപ്പ് ആറാട്ട് മഹോത്സവം ആറാട്ട് എഴുന്നള്ളത്ത് -വൈകു. 3.30 ഹോട്ടൽ പൂർണ: ചങ്ങമ്പുഴ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ എൻ.എൻ. പിള്ള അനുസ്മരണവും അജയൻ അനുശോചനവും -വൈകു. 5.00 പി.എൻ.പണിക്കർ കമ്യൂണിറ്റി ഹാൾ: 'കേരള നവോത്ഥാന ചിന്തകൾ' പ്രഭാഷണവും ചർച്ചയും -വൈകു 4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story