Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ. കരുണാകരൻ...

കെ. കരുണാകരൻ ചരമവാർഷികം

text_fields
bookmark_border
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകര​െൻറ എട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഞായറാഴ്ച രാവിലെ ഒമ്പതിന് കനകക്കുന്നിലെ കെ. കരുണാകരൻ പ്രതിമക്ക് മുന്നിൽ െഎ.എൻ.ടി.യു.സി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ശരത്ചന്ദ്രപ്രസാദി​െൻറയും ചാല സുധാകര​െൻറയും നേതൃത്വത്തിൽ നടത്തിയ പുഷ്പാർച്ചനക്കും അനുസ്മരണത്തിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, ബെന്നി ബെഹന്നൻ, കൊടിക്കുന്നിൽ സുരേഷ്, എൻ. ശക്തൻ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, തമ്പാനൂർ രവി, പീതാംബരക്കുറുപ്പ്, കെ. മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, പാലോട് രവി, കെ.പി. കുഞ്ഞിക്കണ്ണൻ, ശൂരനാട് രാജശേഖരൻ, മണക്കാട് സുരേഷ്, ആർ. പ്രതാപൻ, ഇബ്രാഹിംകുട്ടി കല്യാർ, പഴക്കുളം മധു, മൂങ്ങോട് മോഹനൻ, ആർ. പുരുഷോത്തമൻ, മോഹനൻ തമ്പി, ചെക്കാലമുക്ക് മോഹനൻ, ടി.പി. പ്രസാദ്, ഋഷികേശ്, കുന്നുകുഴി സുരേഷ്, പി. ഭുവനേന്ദ്രൻ നായർ, ജി. പുരുഷോത്തമൻ നായർ എന്നിവർ പെങ്കടുത്തു. നൂറുകണക്കിന് ചുമട്ടുതൊഴിലാളികളും മോേട്ടാർ തൊഴിലാളികളും പങ്കെടുത്തു. ഇസ്ലാമിക കലാമേള മുഅല്ലീം വിദ്യാർഥി ഫെസ്റ്റ് സമാപിച്ചു തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരം റെയിഞ്ചി​െൻറ 15ാമത് ഇസ്ലാമിക കലാമേള മുഅല്ലിം, വിദ്യാർഥി ഫെസ്റ്റ് ബീമാപള്ളി നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ രണ്ട് ദിനങ്ങളിലായി നടന്നു. സമാപനസമ്മേളനം വിഴിഞ്ഞം സഈദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.എച്ച്.എം. ഇഖ്ബാൽ അധ്യക്ഷതവഹിച്ചു. വിഴിഞ്ഞം അബുഷഹുമാന്‍ മന്നാനി ഖിറാഅത്ത് നടത്തി. ഹാഫിള് റഹുമാന്‍ മുസ്ലിയാര്‍, മുഫത്തിഷ് യഹിയ നിസാമി, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, നിസാമുദ്ദീന്‍, നജ്മുദ്ദീന്‍ മന്നാനി, പ്രസിഡൻറ് കെ. ബദ്‌റുദ്ദീന്‍ മുസ്ലിയാര്‍, ഹൈദര്‍ സൈനി, എ.എച്ച്. അഷ്‌റഫലി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പീരുമുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും കണ്‍വീനര്‍ അന്‍സാരി മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story