Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:03 AM IST Updated On
date_range 25 Dec 2018 5:03 AM ISTരജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ പരിധിയിലെ വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽനിന്നോ സെപ്റ്റേജ് മാലിന്യം ശേഖരിച്ച് സെപ്റ്റേജ് റിസീവിങ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനുള്ള സ്വകാര്യവാഹനങ്ങൾക്കുള്ള രജിസ്േട്രഷൻ ആരംഭിച്ചു. 2019 ജനുവരി അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. ഒരു വാഹന ഉടമയ്ക്ക് രണ്ട് വാഹനങ്ങൾ എന്ന നിലയിൽ രജിസ്റ്റർ ചെയ്യാം. ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ തിരുവനന്തപുരം നഗരസഭയുടെ േപ്രാജക്ട് സെക്രേട്ടറിയറ്റ് (ഒ19) വിഭാഗത്തിൽ നിന്ന് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story