Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുറംവാതിൽ നിയമനം...

പുറംവാതിൽ നിയമനം റദ്ദ്​ ചെയ്യണമെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ഹാൻറക്സ് ഗാർമ​െൻറ്സിലെ പുറംവാതിൽ നിയമനം റദ്ദ് ചെയ്യണമെന്ന് എ.െഎ.ടി.യു.സി ആവശ്യപ്പെട്ടു. സംസ്ഥാ ന വ്യവസായ വകുപ്പിന് കീഴിൽ ഉൗറ്റുകുഴിയിൽ പ്രവർത്തിക്കുന്ന ഹാൻറക്സ് ഇൻറർനാഷനൽ ഗാർമ​െൻറ്സി​െൻറ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലേക്കായി എം.ഡി പ്രതിമാസം 60,000 രൂപ ശമ്പള വ്യവസ്ഥയിൽ ഒരാെള നിയമിച്ച നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാൻറക്സ് ഇൻറർനാഷനൽ ഗാർമ​െൻറ്സ് വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) പ്രസിഡൻറ് പട്ടം ശശിധരൻ വ്യവസായമന്ത്രി, വ്യവസായ വകുപ്പ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story