Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2018 5:05 AM IST Updated On
date_range 17 Dec 2018 5:05 AM ISTവനിതാമതിൽ: സർവകലാശാല ജീവനക്കാർ സഹകരിക്കില്ല -യൂനിവേഴ്സിറ്റി ഫെഡറേഷൻ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിെൻറ മതനിരപേക്ഷ നിലപാടുകൾ അട്ടിമറിച്ചുകൊണ്ട് വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുന്നതിനുവേണ്ടി സാമുദായിക സംഘടനകളെ കൂട്ടിയിണക്കി സർക്കാർ സംഘടിപ്പിക്കുന്ന 'വനിതാമതിൽ ചലഞ്ചിൽ' സർവകലാശാലകളിലെ വനിത ജീവനക്കാർ പെങ്കടുക്കുന്നതല്ലെന്ന് ഫെഡറേഷൻ ഒാഫ് ഒാൾ കേരള യൂനിവേഴ്സിറ്റി എംേപ്ലായീസ് ഒാർഗനൈസേഷൻസ് സംസ്ഥാന പ്രസിഡൻറ് എൻ.എൽ. ശിവകുമാറും ജനറൽ സെക്രട്ടറി പി. പ്രേമരാജനും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story