Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
പാളയം ഇസ്ലാമിക് സ​െൻറർ ഹാൾ: കിംസിലെ പ്രമുഖ ഡോക്ടർമാർ സംഘടിപ്പിക്കുന്ന സൗജന്യമെഡിക്കൽ ക്യാമ്പ്- രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ അധ്യാപക ഭവൻ: ജസ്റ്റിസ് കൃഷ്ണ‍യ്യർ അവാർഡ് കേശവാനന്ദ ഭാരതിക്ക് ഗവർണർ പി. സദാശിവം സമ്മാനിക്കുന്നു -വൈകീട്ട് 4.00 പഞ്ചായത്ത് സ്വരാജ് ഭവൻ: ബോധനിലാവ് വാർഷിക സാഹിതിമേള -രാവിലെ 10.00 മുതൽ വൈകീട്ട് 5.00വരെ കൃഷ്ണവിലാസം പാലസ്: ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ അഞ്ചാം ചരമവാർഷികദിനാചരണം ഉദ്ഘാടനം കെ. സുകുമാരൻ- വൈകീട്ട് 4.00 തുമ്പ സ​െൻറ് സേവിയേഴ്സ് കോളജ് ഗ്രൗണ്ട്: കേരളം-ഡൽഹി രഞ്ജിട്രോഫി മത്സരം -രാവിലെ 9.30 തൈക്കാട് ഗണേശം: 'ബൈബിൾ ചിന്തകൾ' പ്രഭാഷണം ഡോ. അലക്സാണ്ടർ ജേക്കബ് -6.45 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ക്രിസ്തുമസ്-ന്യൂഇയർ ഖാദിമേള -രാവിലെ 10 മുതൽ അമ്പലമുക്ക് രചന: തുമ്പമൺ തങ്കപ്പൻ എഴുതിയ 'എ‍​െൻറ അമ്മ ഞങ്ങളുടെ അമ്മ നാട്ടാരുടെയും' പുസ്തക പ്രകാശനം -വൈകീട്ട് 5.00 അട്ടക്കുളങ്ങര പാരഡൈസ് ഹാൾ: സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് ഉദ്ഘാടനം -വൈകീട്ട് 4.00 ശ്രീകണ്ഠേശ്വരം ആർട്ടിസാൻസ് കോഒാപറേറ്റിവ് സൊസൈറ്റി ഹാൾ: സംഗീതികയുടെ പ്രതിമാസ സംഗീത പരിപാടി -വൈകീട്ട് 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story