ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു

05:05 AM
16/12/2018
തിരുവനന്തപുരം: മലയിൻകീഴ് മാധവ കവി സ്മാരക ഗവ. കോളജിൽ കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച . 30 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. 'ഇ-ബിസിനസ് ആൻഡ് ഇ-ബാങ്കിങ് -ചലഞ്ചസ് ഇൻ ഡിജിറ്റലൈസേഷൻ ഇറ' എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഡോ. സരളാ ലക്ഷ്മി (സ​െൻറ് സേേവ്യഴ്‌സ് കോളജ്, തിരുനെൽവേലി), ഡോ. ജാനിസ് ബിബിയാന (സ​െൻറ് ജോൺസ്‌ കോളജ് തിരുനെൽവേലി), ഡോ. സൈമൺ തട്ടിൽ (യൂനിവേഴ്സിറ്റി ഓഫ് കേരള), ഡോ. ടി. രാജേഷ് (ഗവ. കോളജ് നെടുമങ്ങാട്), ഡോ. ഗ്രേഷ്യസ്. ജെ (ഗവ. ആർട്സ് കോളജ്, തിരുവനന്തപുരം) എന്നിവർ ടെക്നിക്കൽ സെഷനുകൾ കൈകാര്യം ചെയ്തു.
Loading...
COMMENTS