Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ ആയുര്‍വേദ...

വ്യാജ ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്​ നടത്തിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
കഴക്കൂട്ടം: വ്യാജ ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ ആറസ്റ്റിൽ. പേയാട് കാട്ടുവിള തുലാംകോണം ഉമാമഹ േശ്വരി ക്ഷേത്രത്തിന് സമീപം മേലേ പുത്തൻവീട്ടിൽ ഷിബു (45) ആണ് കഴക്കൂട്ടം പൊലീസി​െൻറ പിടിയിലായത്. കഴക്കൂട്ടം നെട്ടയക്കോണം കിഴക്കുംഭാഗം സ്വദേശിയായ അഖിൽകുമാറിനെയാണ് കബളിപ്പിച്ചത്. ഡോക്ടറാണെന്നും അസുഖം മാറ്റിത്തരാമെന്നും വിശ്വസിപ്പിച്ച് ആദ്യം 8500 രൂപയുടെ മരുന്ന് നൽകി. അക്കൗണ്ടിലേക്ക് 31,000 രൂപ നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. പണം കൈപ്പറ്റിയശേഷം ഷിബു മുങ്ങുകയായിരുന്നു. കഴക്കൂട്ടം ഇന്‍സ്പെക്ടര്‍ എസ്‌.വൈ. സുരേഷി​െൻറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. Ayur Dct
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story