Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2018 5:04 AM IST Updated On
date_range 15 Dec 2018 5:04 AM ISTസംസ്ഥാന സർക്കാർ ആയിരം കോടിയുടെ കടപ്പത്രം പുറത്തിറക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയിരംകോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു. സാമ്പത്തികവർഷം അവസാനപാദത്തില െ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഡിസംബർ 18ന് റിസർവ് ബാങ്കിെൻറ മുംബൈ ഫോർട്ട് ഓഫിസിൽ ലേലം നടക്കും. തൊട്ടടുത്തദിവസം സംസ്ഥാനത്തിന് പണം ലഭിക്കും. ലേലം സംബന്ധിച്ച വിശദാംശങ്ങൾ www.finance.kerala.gov.in, www.finance.kerala.gov.in ൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story