Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2018 5:09 AM IST Updated On
date_range 14 Dec 2018 5:09 AM ISTപൊലീസിനെ ആക്രമിച്ച എസ്.എഫ്.ഐക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: ട്രാഫിക് സിഗ്നല്‍ തെറ്റിച്ചത് ചോദ്യംചെയ്ത പൊലീസുകാരെ മർദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉടന്‍ അറ സ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതിനുശേഷം എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ നിരന്തരമായി ആക്രമണം അഴിച്ചുവിടുന്നുണ്ട്. സി.പി.എം നേരിട്ട് പൊലീസ് ഭരണം ഏറ്റെടുത്തതുകൊണ്ടാണ് ഇതുണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story