Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right21...

21 ഡി​വൈ.എസ്​.പിമാർക്ക്​ എ.എസ്​.പിമാരായി നിയമനം

text_fields
bookmark_border
തിരുവനന്തപുരം: മുതിർന്ന ഡിവൈ.എസ്.പിമാരെ അഡീഷനൽ സൂപ്രണ്ടുമാരായി (എ.എസ്.പി) നിയമിച്ച് ഉത്തരവ്. സർക്കാറി​െൻറ പുതിയ തീരുമാനപ്രകാരമാണ് 21 എ.എസ്.പിമാരുടെ നിയമനം. ഉദ്യോഗസ്ഥരുടെ പേരും പുതുതായി നിയമനം ലഭിച്ച സ്ഥലവും: എസ്. അനിൽകുമാർ- തൃശൂർ സിറ്റി, പി.ബി. പ്രശോഭ്- കാസർകോട്, പി.എ. മുഹമ്മദ് ആരിഫ്-കൊല്ലം സിറ്റി, ഷാനവാസ്. എ- തിരുവനന്തപുരം റൂറൽ, എസ്. ദേവമനോഹർ- മലപ്പുറം, മുഹമ്മദ് ഷാഫി. കെ- കൊല്ലം റൂറൽ, ബി. കൃഷ്ണകുമാർ- ആലപ്പുഴ, എം. സുബൈർ- തൃശൂർ റൂറൽ, കെ. സലിം- പാലക്കാട്, ടി.കെ. സുബ്രഹ്മണ്യൻ- കോഴിക്കോട് റൂറൽ, എം.ജെ. സോജൻ- എറണാകുളം റൂറൽ- നാസിം. എ- കോട്ടയം, കെ.കെ. മൊയ്തീൻ കുട്ടി- വയനാട്, എം.സി. ദേവസ്യ- കോഴിക്കോട് സിറ്റി, എം. ഇക്ബാൽ- ഇടുക്കി, എസ്.ആർ. ജ്യോതിഷ് കുമാർ- പത്തനംതിട്ട, വി.ഡി. വിജയൻ- കണ്ണൂർ. എൻ. രാജൻ- വി.എ.സി.ബി എസ്.െഎ.യു.െഎ തിരുവനന്തപുരം, സർജു പ്രസാദ്- ക്രൈം ഡിറ്റാച്ച്മ​െൻറ്, കൊല്ലം സിറ്റി, ആർ. പ്രദീപ് കുമാർ- ഡിസ്ട്രിക്ട് എസ്.ബി പത്തനംതിട്ട- സജീവ്. കെ- ക്രൈം ഡിറ്റാച്ച്മ​െൻറ് ആലപ്പുഴ, വിനോദ് പിള്ള- നാർകോട്ടിക് സെൽ, കോട്ടയം, ഗിൽസൺ മാത്യു- എസ്.ബി.സി.െഎ.ഡി ഇടുക്കി, ഗോപാൽകൃഷ്ണൻ. എം.കെ- ഡിസ്ട്രിക്ട് എസ്.ബി. ടി.എസ്.ആർ റൂറൽ, സുന്ദരൻ. സി- ഡിസ്ട്രിക്ട് എസ്.ബി പാലക്കാട്, പ്രഭാകരൻ. കെ.വി- നാർകോട്ടിക് സെൽ, മലപ്പുറം, സുദർശൻ. കെ- വി.എ.സി.ബി കോഴിക്കോട് എൻ.ആർ, കെ. ഇസ്മായീൽ- ക്രൈം ഡിറ്റാച്ച്മ​െൻറ്, കോഴിക്കോട് സിറ്റി, സജീവ്. ടി.എൻ- എസ്.ബി.സി.െഎ.ഡി വയനാട്, വിനോദ്. എം.പി- ട്രാഫിക് II സൗത്ത്, കോഴിക്കോട് സിറ്റി, അസൈനാർ- ഡിസ്ട്രിക്ട് എസ്.ബി കാസർകോട്, ലാൽ. എ.ജി- നാർകോട്ടിക് സെൽ, ആലപ്പുഴ, ഷാനിഹാൻ. എ.ആർ- ഡിവൈ.എസ്.പി (അഡ്മിൻ) ആൻഡ് എസ്.എച്ച്.ഒ സി.ബി എച്ച്.ക്യു, വിദ്യാധരൻ. എസ്- കരുനാഗപ്പള്ളി, വിനോദ്. ബി- നാർകോട്ടിക് സെൽ, കൊച്ചി സിറ്റി, ജി.എൽ. അജിത്കുമാർ- എസ്.ബി.സി.െഎ.ഡി തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മ​െൻറ്, ദേവസ്യ. കെ.എം- ഡി.സി.ആർ.ബി വയനാട്, മധു ബാബു- നാർകോട്ടിക് സെൽ, എറണാകുളം റൂറൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story