ജയലളിത ചരമദിനാചരണം

05:07 AM
06/12/2018
നാഗർകോവിൽ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ രണ്ടാം ചരമദിനം കന്യാകുമാരി ജില്ലയിൽ എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ ആചരിച്ചു. ജില്ല സെക്രട്ടറിമാരായ എസ്.എ. അശോകൻ, ഡി. ജോൺതങ്കം എന്നിവർ നേതൃത്വം നൽകി. ദിനാചരണത്തി​െൻറ ഭാഗമായി പ്രവർത്തകർ നാഗർകോവിലിലും തക്കലയും മൗനജാഥ നടത്തി.
Loading...
COMMENTS