Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
പ്രസ് ക്ലബ് കോൺഫറൻസ് ഹാൾ: കീഫ് ഫിറ്റ് ലോഗോ അനാച്ഛാദനം, മന്ത്രി ഇ.പി. ജയരാജൻ-ഉച്ചക്ക് 3.00 എസ്.എം.വി ഹൈസ്കൂൾ: രണ്ടാമത് ഗ്രീൻ കോൺഗ്രസ്-രാവിലെ 10.00 തൈക്കാട് ഗണേശം: സൂര്യാഫെസ്റ്റിവലിൽ ഗോപിക വർമയുടെ മോഹിനിയാട്ടം- വൈകീട്ട് 6.45ന് വഴുതക്കാട് ലെനിൻ ബാലവാടി: സഫ്ദർ ഹശ്മി കലോത്സവം- രാവിലെ 10.00 നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാൾ: 'സദാചാരം സ്വാതന്ത്ര്യമാണ്' കാമ്പയിൻ തിരുവനന്തപുരം സിറ്റി ഏരിയ സമ്മേളനം- രാവിലെ 10.00 വഴുതക്കാട് രമാദേവി മന്ദിരം (ടാഗോർ തിയറ്ററിന് സമീപം): പുസ്തകപ്രകാശനവും സംഗീതാരാധനയും ഡോ.എം.എസ്.വല്യത്താൻ ആദരവും- വൈകു. 6.00 കമലേശ്വരം ഇസ്ലിമിക് സ​െൻറർ: ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം വെസ്റ്റ് വനിത വിഭാഗം വനിത ഏരിയ സമ്മേളനം- ഉച്ചക്ക് 2.00 അമ്പലമുക്ക് രചന: അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. സനൽകുമാർ തമ്പി അനുസ്മരണം-വൈകു. 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story