Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 5:06 AM IST Updated On
date_range 2 Dec 2018 5:06 AM ISTശബരിമല ഇന്നലെ, ഇന്ന്, നാളെ സിംപോസിയം
text_fieldsbookmark_border
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘത്തിെൻറ ആഭിമുഖ്യത്തിൽ 'ശബരിമല ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ സിംപോസിയം നടത്തി. ചരിത്രകാരനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. സർവ വിജ്ഞാനകോശം മുൻ വിസിറ്റിങ് എഡിറ്റർ തുമ്പമൺ തങ്കപ്പൻ അധ്യക്ഷതവഹിച്ചു. സംസ്കൃത സർവകലാശാല മുൻ പി.വി.സിയും നിരൂപകനുമായ ഡോ. എസ്. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. കവയിത്രി വി.എസ്. ബിന്ദു, പി. സുദർശനൻ, രാധാകൃഷ്ണൻ ചെറുവല്ലി, അശോക് കടമ്പാട്, വി. സീതമ്മാൾ, എ.ആർ. ചിദംബരം തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story