Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 5:06 AM IST Updated On
date_range 2 Dec 2018 5:06 AM ISTജമാത്തെ ഇസ്‌ലാമി ഏരിയ വനിതസമ്മേളനം ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: 'സദാചാരം സ്വാതന്ത്ര്യമാണ്'എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിെൻറ ഭാഗമായി തിരുവനന്തപുരം നോർത്ത് ഏരിയ വനിതസമ്മേളനം ഞായറാഴ്ച നടക്കും. നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാളിലാണ് പരിപാടി. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം സംസ്ഥാന സമിതി അംഗം ആർ.സി. സ്വാബിറ, ജമാഅത്തെ ഇസ്‌ലാമി സിറ്റി പ്രസിഡൻറ് എ. അൻസാരി, വനിത വിഭാഗം സിറ്റി പ്രസിഡൻറ് എം. നസീമ, കൗൺസിലർമാരായ ബിന്ദു ശ്രീകുമാർ, അയിഷ ബേക്കർ, മഹിള കോൺഗ്രസ് പ്രതിനിധി ലീലാമ്മ ഐസക് എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story