Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 5:06 AM IST Updated On
date_range 2 Dec 2018 5:06 AM ISTആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
Ravi 52 peroorkada.jpg പേരൂര്‍ക്കട: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകന് രാത്രി കൂട്ടിരിക്കാനെത്തിയ അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. കരകുളം കൂട്ടപ്പാറ ചരുവിളവീട്ടില്‍ രവിയാണ്(52) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. രവിയുടെ മകന്‍ ശരത്ത് അപകടത്തിൽെപട്ട് പേരൂര്‍ക്കട ഗവ. ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. മകന് രാത്രി കൂട്ടിരിക്കാനെത്തിയ രവിക്ക് 10 ഒാടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഭാര്യ: പൊടിച്ചി. മറ്റൊരുമകന്‍: ഷൈജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story