Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 5:06 AM IST Updated On
date_range 2 Dec 2018 5:06 AM IST'സദാചാരം സ്വാതന്ത്ര്യമാണ്' ഏരിയ വനിതസമ്മേളനം ഇന്ന്
text_fieldsbookmark_border
കമലേശ്വരം: ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം വെസ്റ്റ് വനിത വിഭാഗം വനിത ഏരിയ സമ്മേളനം ശനിയാഴ്ച രണ്ടിന് കമലേശ്വരം ഇസ്ലാമിക് സെൻററിൽ നടക്കും. സംസ്ഥാനസമിതി അംഗം ആർ.സി. സാബിറ ഉദ്ഘാടനം ചെയ്യും. ഏരിയ കൺവീനർ ഷീജ. എഫ് വിഷയാവതരണം നടത്തും. വാർഡ് കൗൺസിലർമാരായ ഗീതാകുമാരി, കവയിത്രി ഷാമില ഷൂജാ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എ. റഷീദ് എന്നിവർ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story