Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'സംവാദങ്ങൾ പുതിയ...

'സംവാദങ്ങൾ പുതിയ ആശയങ്ങൾക്ക്​ വഴിതെളിയിക്കും'

text_fields
bookmark_border
തിരുവനന്തപുരം: സംവാദങ്ങൾ പുതിയ അറിവുകൾക്കും ആശയങ്ങൾക്കും വഴിതെളിയിക്കുമെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ. പി.എൻ. പണിക്കർ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 'ആഴ്ചക്കൂട്ടം-പ്രതിവാര ചിന്തകൾ' പരിപാടിയുടെ 400ാം അധ്യായവും ഇക്കൊല്ലത്തെ വയലാർ രാമവർമ അവാർഡ് ജേതാവായ കെ.വി. മോഹൻകുമാറിെന അനുമോദനങ്ങൾ അർപ്പിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. നവകേരള മിഷൻ സംസ്ഥാന കോഒാഡിേനറ്റർ ചെറിയാൻ ഫിലിപ്പി​െൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. എം.ആർ. തമ്പാൻ, ജോൺസൺ റോച്ച്, എൻ. ബാലഗോപാൽ, തോമസ് പ്രണാല വർഗീസ്, ഡോ. ജി. രാജേന്ദ്രൻപിള്ള, ഡോ. ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story