Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2018 10:35 AM IST Updated On
date_range 29 Nov 2018 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
നന്ദാവനം പൊലീസ് ക്യാമ്പ്: പൊലീസ് വെൽഫെയർ ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം, ഡി.ജി.പി ലോക്നാഥ് ബെഹ്റ -വൈകു. 5.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ -വൈകു. 6.45ന് പ്രസ്ക്ലബ് 'ഒാഖി': 'ഒന്നാം പ്രതിയും കൂട്ടു പ്രതികളും' ഏലിയാസ് ജോണിെൻറ പുസ്തകപ്രകാശനം, മുൻ ചീഫ് െസക്രട്ടറി എസ്.എം. വിജയാനന്ദ് -വൈകു. 5.00 യൂനിവേഴ്സിറ്റി കോളജ്: അറബിക് വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ -രാവിലെ 10.00 മുതൽ പട്ടം മുണ്ടശ്ശേരി ഹാൾ: പു.ക.സയുടെ ആഭിമുഖ്യത്തിൽ സിേമ്പാസിയം, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story