Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2018 5:06 AM GMT Updated On
date_range 27 Nov 2018 5:06 AM GMTഓഖി ഒന്നാം വാർഷികം: അതിരൂപത ധനസഹായ വിതരണം നാളെ
text_fieldsbookmark_border
തിരുവനന്തപുരം: ഓഖി ദുരന്തത്തിെൻറ ഒന്നാം വാർഷികാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത വെള്ളയമ്പലം ലിറ്റിൽഫ്ലവർ പാരീഷ് ഹാളിൽ ബുധനാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ െവച്ച് ഓഖി ദുരിതബാധിതരായ 130 പേർക്ക് കരുണാമയൻ പദ്ധതിയിൽെപടുത്തി പെൻഷനും 35 നിർധന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ ധനസഹായവും വിതരണം ചെയ്യും. വൈകീട്ട് മൂന്നിന് സമ്മേളനം മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അതിരൂപത അധ്യക്ഷൻ ആർച് ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story