Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പ്രസ്ക്ലബ്: വക്കം മൗലവി ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ നവോത്ഥാന പ്രഭാഷണം- ഡോ. കെ. സോമൻ 'കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ' -വൈകു. 4.00 എം.എൻ.വി.ജി അടിയോടി ഹാൾ: സർവേ ആൻഡ് ലാൻഡ് റെേക്കാഡ്സ് ഒാഫിസ് ടെക്നിക്കൽ സ്റ്റാഫ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സൗഹൃദ കൂട്ടായ്മ -രാവിലെ 10.00 തൈക്കാട് ഗണേശം : സൂര്യ ഫെസ്റ്റിവൽ മീറ്റ് ദ മാസ്റ്റേഴ്സിൽ തമിഴ് ചലച്ചിത്രകാരൻ കെ. ബാലചന്ദറി​െൻറ 'തണ്ണീർ, തണ്ണീർ' പ്രദർശനം -വൈകു. 6.45 നിശാഗന്ധി ഓഡിറ്റോറിയം: ക്ലബ് എഫ്.എം സംഗീതനിശ ഗായകർ പി. ജയചന്ദ്രൻ, കെ.എസ് ചിത്ര -വൈകു. 6.30 ഭാരത് ഭവൻ: എം.ടി ഫിലിം ഫെസ്റ്റിവൽ സമാപനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 5.30 പ്രസ് ക്ലബ് ഹാൾ: ഡോ.എസ്.എസ്. ലാലി​െൻറ പുസ്തകപ്രകാശനം, മുൻ മുഖ്യമന്ത്രി എ.കെ. ആൻറണി -രാവിലെ 10.00 മാസ്കറ്റ് ഹോട്ടൽ: ഉത്തവാദിത്ത ടൂറിസം ബ്രോഷർ പ്രകാശനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 11.00 വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം: ക്രിസ്തുരാജത്വ തിരുനാൾ മഹോത്സവം, ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകണ്ടുള്ള പ്രദക്ഷിണം -വൈകീട്ട് 6.30 പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയം: പ്രവാസി ഭാരതി പ്രതിഭാ കലോത്സവം -രാവിലെ 9.00 പൂർണ ഹോട്ടൽ: ചങ്ങമ്പുഴ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ചർച്ചയും സംവാദവും -വൈകു.5.00 തോന്നയ്ക്കൽ എ.ജെ. കോളജിന് പിറകിെല പഞ്ചായത്ത്‌ സ്റ്റേഡിയം: വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മാനവ സൗഹാർദ സമ്മേളനം, ഉദ്ഘാടനം വിസ്‌ഡം ജില്ല സെക്രട്ടറി നസീർ വള്ളക്കടവ് -വൈകു. 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story