Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2018 10:36 AM IST Updated On
date_range 24 Nov 2018 10:36 AM ISTകേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നു - വെൽഫെയർ പാർട്ടി
text_fieldsbookmark_border
പൂവാർ: കോർപറേറ്റുകൾക്കും ഫാഷിസ്റ്റുകൾക്കും രാജ്യത്തെ തീറെഴുതിക്കൊടുക്കുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര. പൂവാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹമ്മദ് കബീർ സ്വാഗതവും വൈസ് പ്രസിഡൻറ് ജലീൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story