Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവും ഹുക്കകളുമായി...

കഞ്ചാവും ഹുക്കകളുമായി യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
തിരുവനന്തപുരം: . എറണാകുളം മാവേലി നഗര്‍ സ്വദേശി ലാംലി ചെറിയാന്‍ (23), കണ്ണൂര്‍ പിരളം സ്വദേശി അഖില്‍ (22) എന്നിവരാണ് പിടിയിലായത്. തമ്പാനൂര്‍ തകരപ്പറമ്പ് ൈഫ്ല ഓവറിന് സമീപത്തുെവച്ചാണ് ഇവര്‍ പൊലീസ് പിടിയിലായത്. 40 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കുന്നതിന് ഉപയോഗിക്കുന്ന ഹുക്കകളും ഇവരില്‍നിന്ന് പിടികൂടി. തമ്പാനൂരില്‍ വീട് വാടകക്കെടുത്താണ് ഇവര്‍ താമസിക്കുന്നത്. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹുക്കകള്‍ കണ്ടെത്തിയത്. പ്രതികള്‍ മൊബൈല്‍ഫോണ്‍ വഴിയാണ് ആവശ്യക്കാരുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. തമ്പാനൂര്‍ എസ്.ഐ വി.എം. ശ്രീകുമാറി​െൻറ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story