Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2018 10:35 AM IST Updated On
date_range 24 Nov 2018 10:35 AM ISTസ്കൂൾ കുട്ടികൾക്ക് കുട നൽകി
text_fieldsbookmark_border
തിരുവനന്തപുരം: കേരള സഹൃദയ വേദി സ്നേഹ സ്പർശം 2018-19 െൻറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ-എയ്ഡഡ് സ്കൂളിലെ കുട്ടികൾക്ക് കുടകൾ നൽകും. വെട്ടുതുറ ബിഷപ് പെരേര മെമ്മോറിയൽ യു.പി സ്കൂളിലെ കുട്ടികൾക്ക് കുട നൽകി. സ്കൂൾ മാനേജർ റൈറ്റ് റവ. ഫാ. ജെറോം അധ്യക്ഷതവഹിച്ചു. യോഗത്തിൽ വേദി പ്രസിഡൻറ് ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. കബീർ കടവിളാകം, നൗഷാദ് മുട്ടപ്പലം, അനിൽ, കമാൽ, അൻവർ പള്ളിക്കൽ, വാർഡ് അംഗം ഷിബു, എം.എസ്. കമാൽ, എ.പി. മിസ്വർ, ബദർ ലബ്ബ, മോളി ആൻറണി, എലിസബത്ത്, ജൂബി, സന്ധ്യ, മെർലിൻ, ഫസീല, ശ്രീകല, നസറുല്ല എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story