Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2018 10:36 AM IST Updated On
date_range 23 Nov 2018 10:36 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പ്രസ് ക്ലബ്: പ്രസ് ക്ലബും കേരള മീഡിയ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ -ഉദ്ഘാടനം ജമ്മു-കാശ്മീർ സാമൂഹികപ്രവർത്തക ദീപിക സിങ് രജാവത് -രാവിലെ 10.30 ചിത്ര ഹോം: ഗാന്ധി പീസ് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ ഗാന്ധി കഥാമേള -വൈകു 6.30 തൈക്കാട് പി.എൻ. പണിക്കർ കമ്യൂണിറ്റി ഹാൾ: മലയാള സാഹിത്യത്തിലെ നൂതന പ്രവണതകൾ -സംവാദം -ഉദ്ഘാടനം ജെ. മേഴ്സിക്കുട്ടിയമ്മ -വൈകു 5.00 പൂജപ്പുര ചിത്തിര തിരുനാൾ സ്മാരകവേദി: ആറാമത് പ്രവാസി ഭാരതി പ്രതിഭ കലോത്സവം -രാവിലെ 9.00 പഞ്ചായത്ത് അസോ. ഹാൾ: ആർ.എസ്.പി സംസ്ഥാന സമ്മേളനം സെമിനാർ ഉദ്ഘാടനം എ.കെ. ആൻറണി -വൈകു 3.00 തൈക്കാട് ഗണേശം: കെ. ബാലചന്ദറിെൻറ ചലച്ചിത്ര പ്രദർശനം -വൈകു 6.45 യൂനിവേഴ്സിറ്റി കോളജ്: ത്രിദിന ദേശീയ സെമിനാർ -രാവിലെ 11.00 ഹോട്ടൽ അപ്പോള ഡിമോറ: പ്രവാസി ചിട്ടികളുടെ ഒാൺലൈൻ ലേലം -വൈകു 3.30 കാട്ടാക്കട മണ്ണൂർക്കര സിദ്ധാശ്രമം: സ്വാമി ശിവാനന്ദ പരമഹംസറുടെ ജന്മദിനാഘോഷം രാവിലെ -7.00 വെട്ടുകാട് മാദ്ര ദെ ദേവൂസ് ദേവാലയം: തിരുനാൾ മഹോത്സവം- സമൂഹ ദിവ്യബലി -രാവിലെ 6.15, ക്രിസ്തുരാജ പാദപൂജ -രാത്രി 8.15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story