Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോഴ്സ് ഔട്ടിന് അനധികൃത...

കോഴ്സ് ഔട്ടിന് അനധികൃത പണപ്പിരിവ്; പരാതി നൽകി

text_fields
bookmark_border
തിരുവനന്തപുരം: കേരള സങ്കേതിക സർവകലാശാലക്ക് കീഴിലെ എൻജിനീയറിങ് കോളജുകളിലെ കോഴ്സ് ഔട്ടായ വിദ്യാർഥികളിൽനിന്ന് അനധികൃതമായി ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫി​െൻറ ടെക്നിക്കൽ സംഘടനയായ 'ടെങ്ക് ഫെഡ്' കെ.ടി.യു വൈസ് ചാൻസലർക്കും രജിസ്റ്റർക്കും പരാതി നൽകി. അനധികൃതമായി ഈടക്കിയ ഫീസ് വിദ്യാർഥികൾക്ക് തിരിക്കെ നൽക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അനധികൃത പണപ്പിരിവിനെതിരെ ഉത്തരവിറക്കണമെന്നും സംസ്ഥാന കമ്മിറ്റി രേഖമൂലം നൽക്കിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്ക് ഫെഡ് സംസ്ഥാന ജനറൽ കൺവീനർ മുഹമ്മദ് അലി പൊന്നേത്ത്, എം.എസ്.എഫ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻറ് അൻസർ പെരുമാതുറ, സി.ഇ.ടി യൂനിറ്റ് പ്രസിഡൻറ് ഹാദിറഫാദ് എന്നിവർ പരാതി സംഘത്തിലുണ്ടായിരുന്നു. IMG-20181122-WA0289 ഫോട്ടോ: ടെക്ക് ഫെഡ് സംസ്ഥാന ജനറൽ കൺവീനർ മുഹമ്മദ് അലി പൊന്നേത്ത് വൈസ് ചാൻസലർക്ക് പരാതി നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story