Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈനംബീവി (99)

സൈനംബീവി (99)

text_fields
bookmark_border
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജനറൽ സെക്രട്ടറി എം. താജുദ്ദീ​െൻറ മാതാവ് നിര്യാതയായി. ആനാട് മേലതിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മുഹമ്മദ് ഹനീഫ. മക്കൾ: ജമീലാബീവി, ഡോ. എ. മുഹമ്മദ്, സുബൈദാബീവി, ആബിദാബീവി, മാജിദാബീവി, കാമിലാബീവി. മരുമക്കൾ: മുഹമ്മദ് ഹനീഫ, മുഹമ്മദ്കണ്ണ്, അബ്ദുൽസലാം, എം.എസ്. സീന. പരേതരായ എം.എസ്. ആബ്ദീൻ, അബ്ദുൽ വാഹിദ്,സൽമ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചുള്ളിമാനൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story