Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാര്യയുടെ നമ്പർ അശ്ലീല...

ഭാര്യയുടെ നമ്പർ അശ്ലീല സൈറ്റിൽ പോസ്​റ്റ്​ ചെയ്​ത യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
നോയ്ഡ: ഭാര്യയുടെ ഫോൺനമ്പർ അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തുവെന്നും ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുവെന്നുമുള്ള പരാതിയിൽ നോയ്ഡയിൽ യുവാവ് അറസ്റ്റിൽ. സെക്ടർ ത്രീയിൽ റിക്രൂട്ട്മ​െൻറ് ഏജൻസിയിലെ കൺസൽട്ടൻറായ 38കാരനെയാണ് ഭാര്യയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. 2011ൽ പ്രണയവിവാഹിതരായ ഇരുവരും 10 മാസമായി വേറിട്ടുകഴിയുകയാണെന്നും യുവതിയുടെ ഫോൺ പരിശോധിച്ചതിൽ കുറ്റം നടന്നതായി തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story