Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടാപ്പകൽ ഓട്ടോയിൽ...

പട്ടാപ്പകൽ ഓട്ടോയിൽ കറങ്ങിനടന്നു മാലപൊട്ടിക്കുന്ന മോഷ്​ടാവ്​ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: പട്ടാപ്പകൽ ഓട്ടോയിൽ കറങ്ങിനടന്നു മാലപൊട്ടിക്കുന്ന മോഷ്ടാവ് പിടിയിൽ. തമ്പാനൂർ ചെങ്കൽചൂള സ്വദേശി ഷാജി മാത്യുവിെനയാണ് (38) തമ്പാനൂർ എസ്.ഐ വി.എം. ശ്രീകുമാറി​െൻറ നേതൃത്വത്തിെല സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് എസ്.എസ് കോവിൽ റോഡിൽ അവർകോളജിന് സമീപം പെട്ടിക്കട നടത്തുന്ന മണികണ്ഠൻ എന്നയാളുടെ കഴുത്തിൽ കിടന്ന ഒന്നര പവ​െൻറ മാല ഇയാൾ പൊട്ടിച്ചത്. തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും മണികണ്ഠനെ മർദിച്ച് അവശനാക്കിയ ശേഷം ഓട്ടോയിൽ കടന്നുകളയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story