Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജിടെക് ഒരു കോടി രൂപ...

ജിടെക് ഒരു കോടി രൂപ സമാഹരിച്ചു

text_fields
bookmark_border
കഴക്കൂട്ടം: കേരളത്തി​െൻറ പുനര്‍നിര്‍മാണത്തിന് ടെക്‌നോപാര്‍ക്കിലെ ഐ.ടി കമ്പനികളുടെ നേതൃത്വത്തില്‍ ജിടെക്കും (ഗ്രൂപ് ഓഫ് ടെക്‌നോളജി കമ്പനീസ്) ടെക്‌നോപാര്‍ക്കിലെ എംപ്ലോയീസ് എൻഗേജ്‌മ​െൻറ് ഫോറമായ നടനയും സംയുക്തമായി സംഘടിപ്പിച്ച റിവൈവല്‍ പരിപാടിയിലൂടെ ഒരുകോടിരൂപ സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വിവിധമേഖലയുടെ പുനര്‍നിര്‍മാണത്തിന് ഉപയോഗപ്പെടുത്തും. 5000ത്തിലധികം ടെക്കികളാണ് പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story