Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2018 10:34 AM IST Updated On
date_range 17 Nov 2018 10:34 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
യൂനിവേഴ്സിറ്റി കോളജ്: കെ.ജി.ഒ.എയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ശിൽപശാല -കേരളത്തിലെ ഉന്നതവിദ്യാഭ്യാസം വിഷൻ 2030- രാവിലെ 10.00, സമാപന പ്രസംഗം മന്ത്രി ഡോ.കെ.ടി; ജലീൽ -ഉച്ച. 3.30 വി.ജെ.ടി ഹാൾ: വി. പ്രഭാകരന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പണം: കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ' പുസ്തകം പ്രകാശനം -ടി.പി. ശ്രീനിവാസന്‍ -രാവിലെ 11.00 പി.എൻ. പണിക്കർ ഹാൾ: പ്രഭാഷണം 'ഉദ്യാഗസ്ഥ -രാഷ്ട്രീയ മേഖലയിലെ അഴിമിതി' -വൈകു. -4.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ -മഹാഭാരത പ്രഭാഷണ പരമ്പര -മുല്ലക്കര രത്നാകരൻ എം.എൽ.എ -വൈകു. 6.45 പാളയം മുസ്‌ലിം ജമാഅത്ത് അങ്കണം: മീലാദ് പ്രഭാഷണ പരമ്പര ഫൈസൽ കൊച്ചി 'പ്രവാചകൻ പ്രവചനങ്ങൾ' വൈകു. -6.30 ജിമ്മി ജോർജ് സ്റ്റേഡിയം: കുന്നുംപുറം ചിന്മയ വിദ്യാലയത്തിെൻറ ആഭിമുഖ്യത്തിൽ ചിന്മയ ബാഡ്മിൻറൻ ചാമ്പ്യൻഷിപ് -രാവിലെ 8.00 വൈലോപ്പിള്ളി സംസ്കൃതിഭവൻ: ലളിതകലാ അക്കാദമി ആർട്ട് ഗാലറി എസ്. വിൻസെൻറിെൻറ ഏകാംഗ ചിത്രപ്രദർശനം -രാവിലെ 10.00 നെയ്യാറ്റിൻകര ടൗൺഹാൾ: സി.എം.പി ജില്ല സമ്മേളനം -പ്രതിനിധിസമ്മേളനം ഉദ്ഘാടനം ജനറൽ സെക്രട്ടറി സി.പി ജോൺ - രാവിലെ 11.00 വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം: ക്രിസ്തുരാജത്വ തിരുനാൾ മഹോത്സവം -സമൂഹ ദിവ്യബലി - വൈകു. 5.30 പൂർണ ഹോട്ടൽ: ചങ്ങമ്പുഴ ചർച്ചാ വേദിയുടെ ആഭിമുഖ്യത്തിൽ 'ക്ഷേത്രപ്രവേശന വിളംബരം- 1956 നവംബർ 1- നവകേരള സൃഷ്ടി ' -പൊതുചർച്ചയും സംവാദവും -വൈകു. 5.00 ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ: പ്രഫഷനൽസ് കോൺക്ലേവ് മുഖ്യാതിഥി വി.എസ്. ശിവകുമാർ എം.എൽ.എ -രാവിലെ 9.30, റീ ബിൽഡ് കേരള-സ്റ്റാർട്ട്അപ് പ്രോജക്ട് അവതരണം ഉദ്ഘാടനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ -ഉച്ച. 2.30 കരകുളം: പ്രബുദ്ധ പദ്ധതിയുടെ ഫീൽഡ് തല നിർവഹണോദ്ഘാടനം, ഡോ. എ. സമ്പത്ത് എം.പി -വൈകു. 4.00 സദ്ഭാവന ഭവൻ: ഭാരത് സേവക് സമാജിെൻറ പ്രതിമാസ കാവ്യസദസ്സ്- ഉച്ച. 2.00 വൈ.എം.സി.എ ഹാൾ: 55ാമത് സ്വദേശി ഫെസ്റ്റിവൽ -വൈകു.3.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story