Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
കണിയാപുരം: പറമ്പിൽപാലം പറമ്പുവാരത്തുവീട്ടിൽ അബ്ദുൽ ജബ്ബാർ-ജാസ്മിൻ ദമ്പതികളുടെ മകൻ ജാസിം എ.ജെയും ചാന്നാങ്കര പുത്തൻവീട് തൗഫീഖ് മൻസിലിൽ എസ്.എച്ച്. താഹയുടെയും മുംതാസി​െൻറയും മകൾ തസ്നിയും വിവാഹിതരായി. കണിയാപുരം: ആലുംമൂട് കുന്നിനകം മേട്ടുവിളാകം വി. സുരേഷ്കുമാറി​െൻറയും എസ്. തങ്കമണിയുടെയും മകൻ അരുൺകുമാറും (കുട്ടൻ) ചേേങ്കാട്ടുകോണം തുണ്ടത്തിൽ ശാസ്തവട്ടം കുണ്ടയത്തുനട വത്സലാഭവനിൽ ജി. ബിജുകുമാറി​െൻറയും എസ്. ഗീതയുടെയും മകൾ ജി. ആര്യയും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story