Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം നിലപാട്...

സി.പി.എം നിലപാട് അപഹാസ്യം -ജി. ദേവരാജന്‍

text_fields
bookmark_border
തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും വ്യക്തമായിട്ടും മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപഹാസ്യവും ലജ്ജാകരവുമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. അഴിമതിയും അതിനെ സാധൂകരിക്കുന്ന തെളിവുകളും ഉണ്ടായിട്ടും മുഖ്യമന്ത്രി കെ.ടി. ജലീലി​െൻറ രാജി ആവശ്യപ്പെടാത്തത് ആശ്ചര്യകരമാണ്. നഗ്നമായ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. ഓരോ ദിവസവും മന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന വിശദീകരണങ്ങള്‍ വസ്തുതകൾക്ക് നിരക്കാത്തതും നടത്തിയ അഴിമതികള്‍ മൂടിവെക്കാനുള്ള വൃഥാശ്രമങ്ങളുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story