Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്. സുരേഷ്‌കുമാര്‍...

എസ്. സുരേഷ്‌കുമാര്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി

text_fields
bookmark_border
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയായി എസ്. സുരേഷ്‌കുമാറിനെ നിയമിച്ചു. കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഡിവൈ.എസ്.പിയായിരുന്ന ബി. ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി എസ്.ബി.സി.ഐ.ഡിയിലായിരുന്ന എസ്. സുരേഷ്‌കുമാറിനോട് നെയ്യാറ്റിൻകരയിൽ ഉടൻ ചുമതലയേൽക്കാനും നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story