Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.ഡി.എഫ് പാലച്ചൽകോണം...

എൽ.ഡി.എഫ് പാലച്ചൽകോണം തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
ബാലരാമപുരം: ഗ്രാമപഞ്ചായത്ത് പാലച്ചൽകോണം വാർഡ് എൽ.ഡി.എഫ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. ചെല്ലൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി എ. നീലലോഹിതദാസൻ നാടാർ, സി.പി.എം ജില്ല കമ്മിറ്റിയംഗം എം.എം. ബഷീർ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, വെങ്ങാനൂർ ബ്രൈറ്റ്, മുൻ എം.എൽ.എ ജമീലാ പ്രകാശം, ബാലരാമപുരം കബീർ, ആർ. പ്രദീപ് കുമാർ, എസ്. രാധാകൃഷ്ണൻ, തെന്നൂർക്കോണം ബാബു, കോട്ടുകാൽക്കോണം മണി, എൻ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ബി. മോഹനൻ നായർ സ്വാഗതവും ഫ്രെഡറിക് ഷാജി നന്ദിയും പറഞ്ഞു. റിട്ട. അധ്യാപികയും ജനതാദൾ നേതാവുമായ ഡി. ശ്യാമളയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് നിലവിലെ അംഗം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story