Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2018 10:34 AM IST Updated On
date_range 9 Nov 2018 10:34 AM ISTദുരിതാശ്വാസ നിധിയിലേക്ക് സി-ആപ്റ്റ് ജീവനക്കാർ 25 ലക്ഷം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സി-ആപ്റ്റ് ജീവനക്കാർ സ്വരൂപിച്ച 25 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മാനേജിങ് ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്മാൻ മുഖ്യമന്ത്രിക്ക് കൈമാറി. ബിനു എസ്, ക്രിസ്റ്റഫർ എ, ലുക്കുമാനുവൽ ഹക്കീം, സ്മിത ജയിംസ്, സിദ്ദീഖ് എ, ഷാജി സി.എസ്, സി-ആപ്റ്റ് എംപ്ലോയീസ് വെൽഫെയർ അസോ. സെക്രട്ടറി സുനിൽ കുമാർ കെ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story