Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.വി. രാമ​ൻ...

സി.വി. രാമ​ൻ ജന്മവാർഷിക ദിനം

text_fields
bookmark_border
കാട്ടാക്കട: പൂവച്ചൽ സർക്കാർ വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര പ്രതിഭ ആചരിച്ചു. പി.ടി.എ പ്രസിഡൻറ് പൂവച്ചൽ സുധീർ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപിക ജയന്തീദേവി ബി.സി പ്രിൻസിപ്പൽമാരായ കെ. നിസ, ആർ. ബിന്ദു എന്നിവർ സംസാരിച്ചു. സയൻസ് ക്ലബി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 'എങ്ങനെ ശാസ്ത്രജ്ഞനാകാം' സംവാദം ബി.ആർ.സി ഇൻസ്ട്രക്ടർ സ്റ്റുവർട്ട് ഹാരിസ് നേതൃത്വം നൽകി. സി.വി. രാമ​െൻറ ജീവിതനാൾവഴികൾ ഉൾപ്പെടുത്തി കുട്ടികൾ തയാറാക്കിയ വാർത്താ വൃത്തം, സയൻസ് ക്വിസ് എന്നിവയും സംഘടിപ്പിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story