Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനബിദിനാഘോഷവും ദീനി...

നബിദിനാഘോഷവും ദീനി പ്രഭാഷണവും

text_fields
bookmark_border
പനവൂർ: മുസ്‌ലിം ജമാഅത്ത് 12 വരെ നടക്കും. വിവിധ ദിവസങ്ങളിലായി കല്ലമ്പലം സലീം മൗലവി, അൻവർ മൗലവി പനവൂർ, സദഖത്തുല്ല മൗലവി, എം.എ. ഷാഫി മൗലവി, ഇ.പി. അബൂബക്കർ ഖാസിമി എന്നിവർ പ്രഭാഷണം നടത്തും.12ന് ഇ-മഹൽ പ്രഖ്യാപനം റിട്ട. ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ പ്രീ മാരിറ്റൽ കൗൺസലിങ് സ​െൻറർ, ഐ.ഡി കാർഡ് വിതരണം എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story