Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2018 10:35 AM IST Updated On
date_range 5 Nov 2018 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഗാന്ധിപാർക്ക്: കെ.പി.എം.എസിെൻറ നേതൃത്വത്തിൽ വില്ലുവണ്ടി സമരത്തിെൻറ 125ാം വാർഷികം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -5.00 പാളയം രക്തസാക്ഷി മണ്ഡപം: പ്രാർഥന സമ്മേളനം, മുല്ലപ്പള്ളി രാമചന്ദ്രൻ -9.00 വി.ജെ.ടി ഹാൾ: ശ്രീചിത്തിരതിരുനാൾ ജയന്തി ആഘോഷപരിപാടികൾ -4.00 സാംസ്കാരിക സമ്മേളനം, മന്ത്രി എ.കെ ബാലൻ -6.00 പൂർണ ഹോട്ടൽ: വൈക്കം മുഹമ്മദ് ബഷീർ കഥാവേദിയുടെ ഉദ്ഘാടനവും കഥയരങ്ങും -2.30 ശിശുേക്ഷമ സമിതി ഒാഫിസ് അങ്കണം: വർണോത്സവത്തിെൻറ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കുള്ള മോഹിനിയാട്ടം - മത്സരം 10.00 സ്റ്റാച്യു ഡി.സി ബുക്സ്: പെൻഗ്വിൻ ബുക്ക്ഫെയർ -10.00 ഗണേശം: സൂര്യ ഫെസ്റ്റിവലിെൻറ ഭാഗമായി അഭയലക്ഷ്മിയുടെ ഒഡീസി അവതരണം -6.45

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story