Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുനന്ദ കേസ്: ശശി...

സുനന്ദ കേസ്: ശശി തരൂരിന് തെളിവ് പകർപ്പ്​ നൽകാൻ നിർദേശം

text_fields
bookmark_border
ന്യൂഡൽഹി: സുനന്ദ പുഷ്കറി​െൻറ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസി​െൻറ കൈവശമുള്ള തെളിവുകളുടെ പകർപ്പ് ഭർത്താവായ ശശി തരൂർ എം.പിക്ക് നൽകാൻ കോടതി ഉത്തരവ്. സാക്ഷിമൊഴികൾ, മറ്റു രേഖകൾ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ നൽകണെമന്നാണ് നിർദേശം. അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിേൻറതാണ് ഉത്തരവ്. 2014 ജനുവരി 17നാണ് ഹോട്ടൽമുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യ പ്രേരണക്കുറ്റമാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story