Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളപ്പിറവി ദിനാചരണം

കേരളപ്പിറവി ദിനാചരണം

text_fields
bookmark_border
തിരുവനന്തപുരം: ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ സീനിയർ സെക്കൻഡറി സ്‌കൂൾ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം പ്രിൻസിപ്പൽ സുനിൽ ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഉമാമഹേശ്വരി മുഖ്യപ്രഭാഷണം നടത്തി. 'കേരള ചരിത്രവും പ്രത്യേകതകളും' വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. നാടി​െൻറ പരിസ്ഥിതിയും ജലശ്രോതസ്സുകളും ഭാഷയും സംരക്ഷിക്കപ്പെടേണ്ടതി​െൻറ ആവശ്യകതയെക്കുറിച്ച് ഡോ. ചിത്ര ശശികുമാർ ക്ലാസെടുത്തു. വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story