Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വേദിയിലേക്കുള്ള എസ്.ഡി.പി.ഐ മാർച്ച്​ പൊലീസ്​ തടഞ്ഞു

text_fields
bookmark_border
പൂന്തുറ: മുഖ്യമന്ത്രിയുടെ വേദിയിലേക്ക് എസ്.ഡി.പി.ഐ പ്രവത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണംചെയ്ത ഫ്ലാറ്റ് സമുച്ചയത്തി​െൻറ ഉദ്ഘാടനവേദിയിലേക്കാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഫ്ലാറ്റുകള്‍ നല്‍കുന്നതില്‍ ബീമാപള്ളിയില്‍ വീടുകള്‍ നഷ്ടമായവരെ ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നിത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിരുന്നു. ബീമാപള്ളിക്ക് പിറക് വശത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പകുതിവഴിെക്കത്തിയപ്പോള്‍ തന്നെ പൊലീസ് ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞു. തുടർന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story