Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2018 10:36 AM IST Updated On
date_range 1 Nov 2018 10:36 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഭാഗ്യമാല ഒാഡിറ്റോറിയം: പോഷകാഹാര വാരാചരണ സമാപനം, മന്ത്രി കെ.കെ. ശൈലജ -ഉച്ച 2.00 മ്യൂസിയം ഒാഡിറ്റോറിയം: 'എപിഫണി' മൂന്ന് വിദ്യാർഥിനികളുടെ ചിത്രപ്രദർശനം ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -വൈകു. 5.30 സർവവിജ്ഞാനകോശം ഒാഫിസ്: ഭരണഭാഷ വാരാചരണം -ഉച്ച 2.30 നന്ദാവനം സുഗതകുമാരിയുടെ വസതി: ഒ.എൻ.വി പുരസ്കാരം നേടിയ കവയിത്രി സുഗതകുമാരിക്ക് ആദരം -വൈകു. 5.00 കനകക്കുന്ന് കൊട്ടാരം: ടൂറിസം വകുപ്പിെൻറ പ്രീമിയം മെംബർഷിപ് കാർഡ് വിതരണം മന്ത്രി തോമസ് െഎസക് -ഉച്ച 1.30 അട്ടക്കുളങ്ങര െഎ.സി.െഎ.സി.െഎ ബാങ്ക് കെട്ടിടം: പി.എസ്.സി പരീക്ഷാർഥികൾക്ക് സൗജന്യ സെമിനാർ -വൈകു. 6.00 സെനറ്റ് ഹാൾ: കേരള സർവകലാശാലയുടെ ഒ.എൻ.വി പുരസ്കാരം സുഗതകുമാരിക്ക് സമർപ്പണം -ഉച്ച 2.00 പേരൂർക്കട എസ്.എ.പി ഗ്രൗണ്ട്: കേരള പൊലീസ് റൈസിങ് ഡേ പരേഡ് മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 7.40 മേനംകുളം വനിത പൊലീസ് ബറ്റാലിയൻ ആസ്ഥാനം: ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 5.00 തൈക്കാട് െഗസ്റ്റ് ഹൗസ്: ജീവനോപാധി വികസന പാക്കേജ് കോൺഫറൻസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 10.00 സ്റ്റാച്യു ഡി.സി ബുക്സ്: പെൻഗ്വിൻ ബുക്ക് ഫെയർ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് -വൈകു. 5.30 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഭരതനാട്യം -ദക്ഷിണ വൈദ്യനാഥൻ -വൈകു. 6.45 പട്ടം സെൻറ്മേരീസ്: ശിശുദിനാഘോഷം ഉദ്ഘാടനം ഗവർണർ പി. സദാശിവം -ഉച്ച 2.15 വി.ജെ.ടി ഹാൾ: എ.െഎ.ടി.യു.സി ജില്ല സമ്മേളനം സമാപനം -രാവിലെ 9.00 െഎരാണിമുട്ടം തുഞ്ചൻ സ്മാരകം: കേരളപ്പിറവി ദിനം -രാവിലെ 10.00 അമ്പലംമുക്ക് കേരളീയൻ സ്മാരക ട്രസ്റ്റ്: കെ.എ. കേരളീയൻ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം അതുൽകുമാർ അഞ്ജാതൻ -വൈകു. 4.00 കുറവൻകോണം കുരുക്ഷേത്ര കലാസമിതി: സ്മരണിക പ്രകാശനം -വി.എസ്. അച്യുതാനന്ദൻ -വൈകു. 5.30

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story