Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലഭാസ്കറി​‍െൻറ ഭാര്യ...

ബാലഭാസ്കറി​‍െൻറ ഭാര്യ ലക്ഷ്​മി ആശുപത്രി വിട്ടു

text_fields
bookmark_border
തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറി‍​െൻറ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. പരിക്കുകള്‍ ഭേദമായതോടെ ലക്ഷ്മിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ പള്ളിപ്പുറത്ത് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ചായിരുന്നു അപകടം. ബാലഭാസ്കറി​െൻറ മകളും മരിച്ചു. ഒരു മാസത്തോളമായി ലക്ഷ്മി ആശുപത്രിയിലായിരുന്നു. വലതുകാലിലെ പരിക്ക് കൂടി ഭേദമാകാനുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ലക്ഷ്മിക്ക് കഴിയുന്നുണ്ട്. അതിജീവനത്തി​െൻറ മുന്നോട്ടുള്ള വഴികളില്‍ തണലും താങ്ങുമായി ബാലഭാസ്കറി​െൻറയും ലക്ഷ്മിയുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story