Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2018 10:34 AM IST Updated On
date_range 31 Oct 2018 10:34 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: വിക്രം സാരാഭായ് സെൻട്രൽ വിദ്യാലയത്തിൽ പ്രൈമറി ക്ലാസുകളിലേക്ക് അധ്യാപകരെ കരാറടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ നവംബർ അഞ്ചിന് മുമ്പ് അപേക്ഷ പ്രിൻസിപ്പലിന് സമർപ്പിക്കണം. ഫോൺ: 0471- 256 3845, 0471- 256 2832, ഇ-മെയിൽ: school@vssc.gov.in, വെബ്സൈറ്റ്: www.school.vssc.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story