Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരിവിരുദ്ധ...

ലഹരിവിരുദ്ധ ബോധവത്​കരണം

text_fields
bookmark_border
കാട്ടാക്കട: കണ്ടല ഹൈസ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. പ്രഥമാധ്യാപിക കെ.ഐ. ബിനി ഉദ്‌ഘാടനം ചെയ്തു. എക്സൈസ് പ്രിവൻറിവ് ഓഫിസർ സുനിൽകുമാർ വിഷയം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ടി.ഡി. ചന്ദ്രകുമാർ സംസാരിച്ചു. വകുപ്പി​െൻറ 'പടിവരെ കാക്കരുതേ' എന്ന നാടകവും ഉണ്ടായിരുന്നു. ജീവനം ചർച്ചാവേദി കാട്ടാക്കട: ജീവനം ചർച്ചാവേദിയുടെ ചർച്ച പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജിൽ നടന്നു. കാലാവസ്ഥ വ്യതിയാനവും കുഞ്ഞുങ്ങളിലെ രോഗങ്ങളും വിഷയം ഡോ.ജെ. ഹരീന്ദ്രൻനായർ അവതരിപ്പിച്ചു. പ്രസിഡൻറ് വി. രാമചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. ബി. വിജയകുമാരിയമ്മ, സി. രമാദേവി, കാട്ടാക്കട രവി, കൃഷ്‌ണൻനായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story