Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
പാലോട്: എൻ.എസ്.എസ് ചെറിയതൊളിക്കോട് വേലുത്തമ്പി മെമ്മോറിയൽ കരയോഗത്തി​െൻറ താലൂക്ക് യൂനിയൻ പ്രസിഡൻറ് വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ പ്രതിഭകളെയും മുതിർന്ന കരയോഗ അംഗങ്ങളെയും ആദരിച്ചു. ഭാരവാഹികൾ: ഡി. പ്രഭാകരൻനായർ( പ്രസി), കെ. മധുസൂദനൻനായർ( സെക്ര), എ. ലാലുകുമാർ( ട്രഷ). അപേക്ഷ ക്ഷണിച്ചു പാലോട്: ഗവ.എൽ.പി.എസിൽ സ്കൂൾ വാഹനം ഓടിക്കുന്നതിന് പ്രതിമാസം 6000രൂപ നിരക്കിൽ 10 വർഷം പരിചയമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 29ന് നാലിന് മുമ്പായി സ്കൂൾ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story