Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആചാരങ്ങളെ...

ആചാരങ്ങളെ ബഹുമാനിക്കുന്നു, നിയമവ്യവസ്ഥയെയും -​പൊലീസ്​

text_fields
bookmark_border
തിരുവനന്തപുരം: ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതിനൊപ്പം നിയമവ്യവസ്ഥയെ അംഗീകരിക്കേണ്ട ഉത്തരവാദിത്തവും തങ്ങൾക്കുണ്ടെന്ന് കേരള പൊലീസ്. ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശബരിമലയിലെ ശരണപാതകളിൽ പൊലീസ് പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസികൾക്കൊപ്പം വ്രതനിഷ്ഠയോടെയാണ് നിലകൊണ്ടിട്ടുള്ളത്. നീതിനിർവഹണ സംവിധാനമെന്നനിലയിൽ പരമോന്നത നീതിപീഠത്തി​െൻറ ഉത്തരവുകൾ നടപ്പാക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. സേവനപാതയിൽ പൊലീസിന് കരുത്തുപകരാൻ ഏവരുടെയും പിന്തുണയുണ്ടാകണമെന്നും പോസ്റ്റിൽ അഭ്യർഥിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story