Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രാൻസ്ഫോർമർ തകർന്നു

ട്രാൻസ്ഫോർമർ തകർന്നു

text_fields
bookmark_border
കാട്ടാക്കട: മലയിൻകീഴ് അണപ്പാട്-ചീനിവിള റോഡിൽ അണപ്പാട് പാലത്തിന് സമീപം സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമർ വ്യാഴാഴ്ച രാത്രി പെയ്ത മഴയിൽ തകർന്നു. തോടിന് സമീപത്ത് വിള്ളൽവീണ് ട്രാൻസ്ഫോർമർ മാസങ്ങളായി അപകടാവസ്ഥയിലായിരുന്നു. ഇക്കാര്യം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൂർണമായി ഇളകി മാറാത്തതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇന്നലെ പുലർച്ചെ സമീപവാസികളാണ് ട്രാൻസ്ഫോർമർ തോട്ടിലേക്ക് ഇടിഞ്ഞുമാറിയ വിവരം ആദ്യം അറിയുന്നത്. അണപ്പാട് പാലവും അപകടാവസ്ഥയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story